Thursday, 11 August 2016




അറിയിപ്പ്...
സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർതികൾക്കും സഹായകരമാകുന്ന തരത്തിൽ ചരിത്രപഠനത്തിനു സഹായകമാകുന്ന ഒരു കൂട്ടയ്മ രൂപപ്പെടുത്തുന്നു... ഒട്ടേറെ നല്ല ചരിത്ര അദ്ധ്യാപകരുടെ സഹായവും പിന്തുണയും ഈ കൂട്ടായ്മക്ക്  കിട്ടുന്നുണ്ട്...കേരളത്തിലെ ചരിത്ര  അദ്ധ്യാപകരുടെ പിന്തുണയും സഹായവവും അനിവാര്യമാണ്... ദയവായി 9447661834- നമ്പറിൽ ബന്ധപെടുമല്ലോ..

No comments:

Post a Comment